Skip to main content

മസ്റ്ററിംഗ് പൂർത്തിയാക്കണം

 

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ആലപ്പുഴ ജില്ലയില്‍ നിലവില്‍ സ്കാറ്റേഡ് വിഭാഗം പെന്‍ഷന്‍ 

കൈപ്പറ്റികൊണ്ടിരിക്കുന്ന ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ആഗസ്റ്റ്‌ 24 നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാകേണ്ടതും ഇതിൻ്റെ രേഖകള്‍ കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഹാജരാക്കേണ്ടതുമാണ് എന്ന് ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു.

 

(പിആർ/എഎൽപി/1808)

date