Post Category
വിവരം പുതുക്കണം
കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി മുഴുവന്‍ അംഗങ്ങളും ഏകീകൃത ഐഡി കാര്‍ഡ് കൈപ്പറ്റുന്നതിന് അക്ഷയകേന്ദ്രത്തിലെത്തി എഐഐഎസ് സോഫ്റ്റ് വെയറില്‍ രജിസ്റ്റര്‍ ചെയ്യണം. ക്ഷേമനിധി ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ, ബാങ്ക് പാസ് ബുക്ക്, ജനന തീയതി തെളിയിക്കുന്ന രേഖ, കൈയൊപ്പ്, റേഷന്‍ കാര്‍ഡ്, ട്രേഡ് യൂണിയന്‍ അഥവാ അസിസ്റ്റന്റ് ലേബര്‍ ഓഫീസറുടെ തയ്യല്‍ തൊഴിലാളി ആണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം എന്നീ രേഖകള്‍ കരുതണം. അവസാന തീയതി ജൂലൈ 31. ഫോണ്‍ : 0468 2320449.
date
- Log in to post comments