Post Category
മരം ലേലം
തകഴി ഗ്രാമപഞ്ചായത്ത് ഹാളില്‍ ജൂലൈ മൂന്നിന് രാവിലെ 11 മണിക്ക് മഹാഗണി, ആഞ്ഞിലി, പെരുമരം, മാവ് എന്നീ മരങ്ങള്‍ പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://etenders.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോൺ: 04772274253.
(പിആർ/എഎൽപി/1829)
date
- Log in to post comments