Skip to main content

ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ കോഴ്സ്

തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ കോഴ്സിൽ സ്പോട്ട് അഡ്മിഷൻ.
ക്ലാസ്സുകൾ ജൂണ് 26ന് ആരംഭിക്കും. പ്ലസ് ടു/ ഐ.ടി.ഐ /ഡിപ്ലോമ ആണ് യോഗ്യത. ആറ് മാസമാണ് കോഴ്സ്  ദൈർഘ്യം. ഫോൺ:9495999688, 9496085912, 9497289688.

(പിആർ/എഎൽപി/1830)

date