Skip to main content

സൗജന്യ തൊഴിൽമേള

തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂണ് 28ന് രാവിലെ 9.30 മുതൽ തൊഴിൽമേള സംഘടിപ്പിക്കും.നാലിലധികം  സ്ഥാപനങ്ങളിൽ നിന്നായി 100ൽ അധികം അവസരങ്ങൾ ഉണ്ട് . ഫേൺ: 9495999688, 9496085912, 9497289688(  വാട്സ്ആപ്പ്).

(പിആർ/എഎൽപി/1831)

date