Post Category
അധ്യാപക ഒഴിവ്
ചെമ്മനാട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ യു.പി എസ്.ടി - മലയാളം അധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്ച്ച ജൂണ്‍ 27ന് രാവിലെ 10.30 ന് സ്കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍- 9495795061.
date
- Log in to post comments