Skip to main content

നിഷ്-ൻറെ  88-ാമത് ഓൺലൈൻ സെമിനാർ ജൂൺ 30ന്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) ഉം, സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന നിഡാസ് (നിഷ് ഓൺലൈൻ ഇന്റർ ആക്റ്റീവ് ഡിസബിലിറ്റി അവെർനെസ്സ് സെമിനാർ) എന്ന വെബ്ബിനാറിന്റെ ഭാഗമായി മസ്‌കുലർ ഡിസ്‌ട്രോഫി എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടത്തുന്നു. ജൂൺ 30ന് 3.30 മുതൽ 5.00 വരെ ഗൂഗിൾ  മീറ്റിംഗിലൂടെയും യുടൂബിലൂടെയും തത്സമയ സംപ്രേക്ഷണത്തോടെ നടക്കുന്ന മലയാളം വെബ്ബിനാറിന് തിരുവനന്തപുരം പി.ആർ.എസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ്  ന്യുറോളജിസ്റ്റ് ആയ ഡോ. സിഞ്ചു സി മണിയങ്ങാട്ട് നേതൃത്വം നൽകും. സെമിനാർ ലിങ്ക് https://meet.google.com/bip-juco-cer. കൂടുതൽ വിവരങ്ങൾക്ക്: www.nidas.nish.ac.in/, 0471 2944678/ +91 8848683261.

പി.എൻ.എക്സ് 2939/2025

date