Skip to main content

ശബരിമല: തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം

 

ശബരിമല തീര്‍ഥാടന കാലയളവില്‍ വടശേരിക്കര മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളിലെ കടകളില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും മറ്റ് കരാര്‍ ജോലികള്‍ക്കായി എത്തുന്നവര്‍ക്കും പോലീസ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ നിര്‍ബന്ധമാക്കി ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 

        (പിഎന്‍പി 3743/18)

date