Post Category
ലേലം
തലശ്ശേരി കുടുംബ കോടതിയുടെ വാറണ്ടുകള്‍ പ്രകാരം തുക വസൂലാക്കുന്നതിന് ജപ്തി ചെയ്ത എരുവേശ്ശി അംശം ദേശത്ത് റീ സ നമ്പര്‍ 4/1877 ല്‍പെട്ട 0.1214 ഹെക്ടര്‍ വസ്തു ആഗസ്റ്റ് നാലിന് രാവിലെ 11.30 ന് എരുവേശ്ശി വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും.
date
- Log in to post comments