Skip to main content

ഡിഗ്രി സീറ്റൊഴിവ്

മലപ്പുറം ഗവ. കോളേജ് 2025-26 അധ്യയന വര്‍ഷത്തിലെ അഞ്ചാം സെമസ്റ്റര്‍ യു.ജി ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം കോളേജില്‍ അപേക്ഷ സമര്‍പ്പിക്കണം.
ജൂലൈ ഒന്ന് ചൊവ്വാഴ്ച വൈകിട്ട് നാല് വരെ അപേക്ഷ സ്വീകരിക്കും.

ബി.എസ്.സി ഫിസിക്‌സ്- മുസ്ലിം-ഒന്ന്, എസ്‌.സി-ഒന്ന്, ഇ.ഡബ്ല്യു.യു.എസ്-3,
ബി.എ-ഉറുദു, മുസ്ലിം-ഒന്ന്,
ബി.എ എക്കണോമിക്‌സ്- എസ്.ടി-ഒന്ന്, ബി.കോം- എസ്.ടി- ഒന്ന്, എന്നിങ്ങനെയാണ് ഒഴിവുകള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9061734918.

 

date