Skip to main content

*ക്വട്ടേഷന്‍ ക്ഷണിച്ചു*

 

 
വിനോദസഞ്ചാര വകുപ്പ് മലയോര യാത്രയ്ക്ക് അനുയോജ്യമായ എസി സൗകര്യമുള്ള സെവന്‍ സീറ്റര്‍ വാഹന ഉടമകള്‍, സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ക്വട്ടേഷന്‍, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ടാക്‌സ് റസീപ്റ്റ്, പെര്‍മിറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുമായി  ജൂലൈ ഏഴിന് ഉച്ചയ്ക്ക് രണ്ടിനകം സിവില്‍ സ്റ്റേഷനിലെ ടൂറിസം വകുപ്പ് ജില്ലാ ഓഫീസില്‍ നല്‍കണം. ഫോണ്‍- 04936 204441

date