Post Category
കിടാരി പാര്‍ക്ക് പദ്ധതി-അപേക്ഷ ക്ഷണിച്ചു
ക്ഷീര വികസന വകുപ്പിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തിലെ മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലെ കിടാരി പാര്‍ക്ക് (വ്യക്തിഗതം/ഗ്രൂപ്പ്) പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു.
ജൂലായ് പത്തിനുള്ളില്‍ അപേക്ഷ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുകളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണം.
ഫോണ്‍: 0483 2734944
date
- Log in to post comments