Post Category
അരീക്കോട് ഐടിഐയിൽ അപ്രന്റീസ്ഷിപ്പ് മേള
വ്യവസായിക പരിശീലന വകുപ്പ് നേതൃത്വം നല്‍കുന്ന ജില്ലയിലെ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള അരീക്കോട് ഗവ. ഐ.ടി.ഐയില്‍ നടക്കും. ജൂലൈ 7ന് സംഘടിപ്പിക്കുന്ന മേളയില്‍ വിവിധ ട്രേഡുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് പങ്കെടുക്കാം. ഫോൺ : 0483-2850238,9495143685
date
- Log in to post comments