Post Category
റെയില്‍വേ ഗേറ്റ് അടച്ചിടും
മാവേലിക്കര-ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 16 (മടത്തുംപടി ഗേറ്റ്) ജൂലൈ രണ്ടിന് വൈകിട്ട് ആറുമണി മുതല്‍ ജൂലൈ മൂന്നിന് രാവിലെ ആറുമണി വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ മറ്റു വഴി പോകണം.
(പിആർ/എഎൽപി/1893)
date
- Log in to post comments