Post Category
ദര്‍ഘാസ് ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വടവുകോട് ഐ സി ഡി എസ് പ്രോജക്ടിലെ ആറ് പഞ്ചായത്തുകളിലെ 155 അങ്കണവാടികളിലെ പ്രീ-സ്കൂള്‍ ഗുണഭോക്താക്കള്‍ക്ക് മുട്ട വിതരണം ചെയ്യുന്നതിന് പഞ്ചായത്ത് തലത്തില്‍ ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 11. കൂടുതല്‍ വിവരങ്ങള്‍ക്ക് വടവുകോട് ഐസിഡിഎസ് ഓഫീസില്‍ പ്രവൃത്തി സമയങ്ങളില്‍ ബന്ധപ്പെടാം.
ഫോണ്‍: 0484 2730320.
date
- Log in to post comments