Skip to main content

അപേക്ഷ ക്ഷണിച്ചു

മഞ്ചേരി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് 2025-26 അധ്യയന വര്‍ഷത്തെ ദ്വിവത്സര കോഴ്സിന് അപേക്ഷ ക്ഷണിച്ചു. www.polyadmission.org/gifd എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ജൂലൈ 10.
ഫോണ്‍ :9744537484

 

date