Skip to main content

ലേര്‍ണിംഗ് ഡിസോര്‍ഡര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം

സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലേര്‍ണിംഗ് ഡിസോര്‍ഡര്‍ കോഴ്‌സിലേക്ക് ജുലൈ 15 വരെ അപേക്ഷിക്കാം. വിദൂര

വിദ്യാഭ്യാസ രീതിയിലാണ് പഠനം.

 

യോഗ്യത : പ്ലസ് ടു.  കോഴ്‌സ് ദൈര്‍ഘ്യം : ആറ് മാസം.
ഫോണ്‍ : 9446060641,  9447252541

 

 

date