Skip to main content

അപേക്ഷ ക്ഷണിച്ചു

 ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസ്സുകളിലും ഐ.ടി.ഐ. സ്ഥാപനങ്ങളിലും പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള പ്രീ മെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഖേന ജില്ലാ ഫിഷറീസ് ഓഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് കോട്ടയം കാരാപ്പുഴയിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ബന്ധപ്പെടുക. ഫോൺ: 0481-2566823.

date