Skip to main content

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം

ആലപ്പുഴ ആലിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മഹിളാമന്ദിരത്തിലെ താമസക്കാര്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കുന്നതിന് താല്‍ക്കാലികമായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. പ്രായപരിധി 25 നും 50 നും ഇടയില്‍. ജൂലൈ എട്ടിന് ഉച്ചക്ക് 12 മണിക്ക് മഹിളാമന്ദിരത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക.   ഫോണ്‍: 9497678036.
(പിആർ/എഎൽപി/1903)

date