Skip to main content

ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലനം

         ക്ഷീര വികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തിൽ ജൂലൈ 19 മുതൽ 31 വരെ ക്ഷീരോൽപ്പന്ന നിർമാണ പരിശീലനം  സംഘടിപ്പിക്കുന്നു. രജിസ്ട്രേഷൻ ഫീസ് 135 രൂപ. പങ്കെടുക്കാൻ താൽപര്യമുള്ളവർ ആധാർ കാർഡിന്റെ പകർപ്പ് ഹാജരാക്കണം. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ജൂലൈ 18 വൈകിട്ട് 5 മണിക്ക് മുമ്പായി പരിശീലന കേന്ദ്രത്തിൽ ഫോൺ മുഖേനയോ, നോരിട്ടോ ബുക്ക് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2440911. വിലാസംക്ഷീര പരിശീലന കേന്ദ്രംപൊട്ടക്കുഴി റോഡ്പട്ടംപട്ടം പി.തിരുവനന്തപുരം – 695004. ഇമെയിൽprincipaldtctvm@gmail.com .

പി.എൻ.എക്സ് 3060/2025

date