Skip to main content

വാഹന ലേലം

    പത്തനംതിട്ട എക്സൈസ് ഡിവിഷനില്‍ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ട്    സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ വിവിധ വാഹനങ്ങള്‍ ഡിസംബര്‍ 13ന് രാവിലെ 11ന് ഡിവിഷന്‍ ഓഫീസില്‍ ലേലം  ചെയ്യും. കൂടുതല്‍ വിവരം എക്സൈസ് ഓഫീസുകളില്‍ ലഭിക്കും.                                                                         (പിഎന്‍പി 3235/17)

date