Post Category
ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങിന് പ്രവേശനം ആരംഭിച്ചു
സഹകരണ വകുപ്പിന് കീഴിലുള്ള കളര്‍കോട് കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് മാനേജ്മെന്റ് പുന്നപ്രയിൽ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ 2025-26 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. കീം, നോണ്‍ കീം, ലെറ്റ്, നോണ്‍ ലെറ്റ് വിദ്യാര്‍ഥികള്‍ക്കും ഡിപ്ലോമ കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നേടാം. ഫോണ്‍: 9846869009, 9447705649
(പിആര്‍/എഎല്‍പി/1918)
date
- Log in to post comments