Skip to main content

ആലപ്പുഴ ഗവ. മുഹമ്മദന്‍സ് ബോയ്സ് ഹൈസ്‌കൂളില്‍ അറബി അധ്യാപക ഒഴിവ്

ഗവ. മുഹമ്മദന്‍സ് ബോയ്സ് ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി അറബിക് തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ എട്ടിന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0477 2260877, 9744563863.

(പിആര്‍/എഎല്‍പി/1921)

date