Post Category
ഐ.ടി.ഐ പ്രവേശനം
പട്ടികജാതി വകുപ്പിന് കീഴിലുള്ള മാടായി ഗവ. ഐ.ടി.ഐയില്‍ ഒരുവര്‍ഷ പ്ലംബര്‍, രണ്ട് വര്‍ഷ പെയിന്റര്‍ ജനറല്‍ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി വിഭാഗത്തിന് 80 ശതമാനവും എസ് ടി വിഭാഗത്തിന് 10 ശതമാനവും ജനറലിന് 10 ശതമാനവും സീറ്റുകളുമാണുള്ളത്. www.scdditiadmission.kerala.gov.in വെബ്സൈറ്റ് വഴി ജൂലൈ 16 വരെ അപേക്ഷിക്കാം. ഫോണ്‍: 9447228499, 9995178614
date
- Log in to post comments