Skip to main content

വായന പക്ഷാചരണം: ജില്ലാ തല സമാപനം കുളത്തുമ്മൽ സ്കൂളിൽ

 ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ല ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന വായന പക്ഷാചരണത്തിന്റെ സമാപന സമ്മേളനം ഇന്ന് (7.7.25)കാട്ടാക്കട കുളത്തുമ്മൽ ജിഎച്ച്എസ്എസിൽ സംഘടിപ്പിക്കും. രാവിലെ 9.30ന് നടക്കുന്ന സമ്മേളനത്തിൽഐ ബി സതീഷ് എംഎൽഎ മുഖ്യാതിഥിയായിരിക്കു൦.

date