Skip to main content

പാല്‍, കോഴിമുട്ട വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു

മാവേലിക്കര ഐ.സി.ഡി.എസ്  ഓഫീസിന്റെ പരിധിയിലുളള തഴക്കര, തെക്കേക്കര, ചെട്ടികുളങ്ങര, ചെന്നിത്തല, മാന്നാര്‍ എന്നീ പഞ്ചായത്തികളിലെയും മാവേലിക്കര നഗരസഭയിലെയും  183 അങ്കണവാടികളിലേക്ക് 2025-2026 സാമ്പത്തികവര്‍ഷം  പാല്‍, കോഴിമുട്ട എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 25 ഉച്ചക്ക് ഒരു മണി. ഫോൺ:0479-2342046.

(പിആര്‍/എഎല്‍പി/2028)

date