Skip to main content

ഫാർമസിസ്റ്റ് താൽകാലിക നിയമനം

പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിന്റെ ഘടകസ്ഥാപനമായ ഹോമിയോ ആശുപത്രിയിലേക്ക്  താൽക്കാലികമായി ഫാർമസിസ്റ്റിനെ നിയമിക്കും.

 

ഗവ. അംഗീകൃത നഴ്സ് കം ഫാർമസിസ്റ്റ് ട്രെയിനിങ് കോഴ്സ് ( ഹോമിയോപ്പതി)/ ഫാർമസി സർട്ടിഫിക്കറ്റ്  കോഴ്സ്  (ഹോമിയോപ്പതി) എന്നിവയാണ് യോഗ്യത. 18 നും 35 നും മധ്യേ പ്രായമുള്ളവർക്ക്  ജൂലൈ 25 ഉച്ചയ്ക്ക് 12 മണിക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകാം. പ്രദേശവാസികൾക്ക് മുൻഗണന. ഫോൺ: 9496043651.

date