Skip to main content

കാര്‍ ലേലം

 

പത്തനംതിട്ട ജില്ലാ കോടതിയിലെ 1995 മോഡല്‍ ഡീസല്‍ അംബാസിഡര്‍ കാര്‍ ഡിസംബര്‍ അഞ്ചിന് പകല്‍ 2.30ന് കോടതി പരിസരത്ത് പരസ്യമായി ലേലം ചെയ്യും.

        (പിഎന്‍പി 3788/18)

date