Skip to main content

ക്വട്ടേഷന്‍

 

ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഔദേ്യാഗിക ഉപയോഗത്തിന് ടാക്‌സിപെര്‍മിറ്റുള്ള കാര്‍ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ നല്‍കാം.  ഡിസംബര്‍ അഞ്ചിന് ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ ജില്ലാതല ഐസിഡിഎസ് സെല്ലില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0468 2224130.            (പിഎന്‍പി 3789/18)

date