Post Category
ഇന്ന് (23) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ ഇന്ന് (23) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: ശോഭ മെഡിക്കല്‍സ്, പത്തനംതിട്ട, നിരവില്‍ മെഡിക്കല്‍സ് കോന്നി, പുലൂര്‍ ഡ്രസ് ഹൗസ് കോഴഞ്ചേരി, എം.ജി മെഡിക്കല്‍സ് അടൂര്‍, എന്‍എസ്എസ് മെഡിക്കല്‍ മിഷന് ഹോസ്പിറ്റല്‍ പന്തളം, നെല്‍കോ ഡ്രഗ്ഹൗസ് തിരുവല്ല, കൊട്ടാരത്തില്‍ മെഡിക്കല്‍സ് പെരുമ്പുഴ റാന്നി, എം.റ്റി.എം.എം ബഥനി ഹോസ്പിറ്റല്‍ റാന്നി.
(പ്രതേ്യക പത്രക്കുറിപ്പ് 25/18)
date
- Log in to post comments