Post Category
ടെന്‍ഡര്‍
മല്ലപ്പള്ളി താലൂക്കാശുപത്രിയിലെ പ്രൈമറി പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് എട്ട് പകല്‍ 11 ന്. ഫോണ്‍ 0469 2683084
date
- Log in to post comments