Post Category
ഭാരവാഹികളെ തിരഞ്ഞെടുത്തു
പത്തനംതിട്ട ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് കെ. പി. രാധാകൃഷ്ണന്‍, സെക്രട്ടറി പി. ജി. ആനന്ദന്‍, വൈസ് പ്രസിഡന്റ് വി. കെ. പുരുഷോത്തമന്‍ പിള്ള, ജോയിന്റ് സെക്രട്ടറി നീതു രാജന്‍ എന്നിവരെയാണ് തിരഞ്ഞെടുത്തത്.
date
- Log in to post comments