Post Category
വാഹനം ആവശ്യമുണ്ട്
ഇലന്തൂര്‍ ഐസിഡിഎസ് പ്രോജക്ടിന്റെ ഭാഗമായി വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 18 ഉച്ചകഴിഞ്ഞ് മൂന്ന്. വിശദാംശങ്ങള്‍ക്ക് ഇലന്തൂര്‍ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2362129.
date
- Log in to post comments