Post Category
സൗജന്യ പരിശീലനം
പത്തനംതിട്ട എസ് ബി ഐഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 11 മുതല്‍ 13 ദിവസത്തെ സൗജന്യ നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന ഫാസ്റ്റ് ഫുഡ് സ്റ്റാള്‍ ഉദ്യമി പരിശീലനം ആരംഭിക്കുന്നു. പ്രായം 18 - 50. ഫോണ്‍ : 04682992293, 8330010232, 04682270243
date
- Log in to post comments