Post Category
മോണ്ടിസോറി, പ്രീ - പ്രൈമറി ടീച്ചര്‍ പരിശീലനം
ബിസില്‍ ട്രെയിനിംഗ് ഡിവിഷന് ആരംഭിക്കുന്ന രണ്ടു വര്‍ഷം , ഒരു വര്‍ഷം , ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസാറി , പ്രീ - പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ബിരുദം/ പ്ലസ്് ടു /എസ് എസ് എല്‍ സി യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു . ഫോണ്‍: 7994449314.
date
- Log in to post comments