Post Category
അഖിലലോക അയ്യപ്പ സംഗമം: സ്വാഗത സംഘ രൂപീകരണ യോഗം
സര്‍ക്കാരും ദേവസ്വം ബോര്‍ഡും സംയുക്തമായി സെപ്തംബറില്‍ പമ്പയില്‍ സംഘടിപ്പിക്കുന്ന അഖില ലോക അയ്യപ്പ സംഗമത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം ഓഗസ്റ്റ് 16 (ശനിയാഴ്ച) രാവിലെ 10 ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ അധ്യക്ഷതയില്‍ പമ്പ ദേവസ്വം ഓഡിറ്റോറിയത്തില്‍ നടക്കും.
date
- Log in to post comments