Post Category
കേരളോത്സവ ലോഗോ : എന്‍ട്രികള്‍ ക്ഷണിച്ചു
യുവജന ക്ഷേമബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എ4 സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത എന്‍ട്രികള്‍ ഓഗസ്റ്റ് 20 വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. വിലാസം : മെമ്പര്‍ സെക്രട്ടറി, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, ദൂരദര്ശന് കേന്ദ്രത്തിന് സമീപം, കുടപ്പനകുന്ന് പി.ഒ, തിരുവനന്തപുരം 43, ഫോണ്‍ : 0471 2733139, 2733602.
date
- Log in to post comments