Skip to main content

സ്‌പോട്ട് അഡ്മിഷന്‍

ആറന്മുള സഹകരണ പരിശീലന കോളജില്‍ എച്ച്ഡിസി ആന്‍ഡ്  ബിഎം 2025-26 ബാച്ചിലേക്ക് സീറ്റ് ഒഴിവ്. ബിരുദം യോഗ്യതയുളളവര്‍ക്ക് ഓഗസ്റ്റ് 22 ന് നടക്കുന്ന സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. എസ് സി/ എസ് ടി വിഭാഗക്കാര്‍ക്ക് ഫീസ് ഇളവ്. ഫോണ്‍ : 9447654471, 9447863032.
 

date