Skip to main content

വനമിത്ര അവാര്‍ഡ്

ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം വന്യജീവി വകുപ്പ് നല്‍കുന്ന വനമിത്ര പുരസ്‌കാരത്തിന് വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവരില്‍ നിന്ന്  അപേക്ഷ ക്ഷണിച്ചു. ജൈവ വൈവിധ്യ സംരക്ഷണവമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ലഘുവിവരണവും ഫോട്ടോയും  ഉള്‍പ്പെടെ വനം വകുപ്പിന്റെ വെബ്സൈറ്റ് മുഖേനെ അപേക്ഷിക്കണം. അവസാന തീയതി ഓഗസ്റ്റ് 31. ഫോണ്‍ :  8547603707, 8547603708, 0468-2243452.  വെബ് സൈറ്റ് : https://forest.kerala.gov.in/
 

date