Post Category
ദിശ യോഗം ഓഗസ്റ്റ് 26ന്
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് ആന്റോ ആന്റണി എം പി ചെയര്‍മാനായും ജില്ലാ കല്കടര്‍ എസ് പ്രേം കൃഷ്ണന് മെമ്പര്‍ സെക്രട്ടറിയായും തദ്ദേശ സ്വയംഭരണ വകുപ്പ് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കണ്വീനറാമായുള്ള ഡിസ്ട്രിക്ട് ഡവലപ്മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗം ഓഗസ്റ്റ് 26 രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
date
- Log in to post comments