Post Category
സ്‌പോട്ട് അഡ്മിഷന്‍
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ ടി ഐ ല്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 25 മുതല്‍ 30 വരെ നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റ് ,ടി സി ,ഫീസ് എന്നിവയുമായി രക്ഷാകര്‍ത്താവിനോടൊപ്പം ഐ ടി ഐ യില്‍ ഹാജരാകണം. ഫോണ്‍ 04682258710, 9656472471.
date
- Log in to post comments