Skip to main content

റാങ്ക് പട്ടിക റദ്ദായി

ജില്ലയിലെ വിവിധ വകുപ്പുകളിലെ ക്ലര്‍ക്ക് ( എസ്.ടി വിഭാഗക്കാര്‍ക്കുളള പ്രത്യേക നിയമനം) ( കാറ്റഗറി നമ്പര്‍ 554/2019 ) തസ്തികയിലേക്ക് 2022 ജൂണ്‍ 27ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2025 ജൂണ്‍ 27 പൂര്‍വാഹ്നം പ്രാബല്യത്തില്‍ റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

date