Post Category
സംസ്ഥാനതല എക്സിബിഷന് പത്തനംതിട്ടയില്‍
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പിഎംഇജിപി പ്രകാരം പ്രവര്‍ത്തിക്കുന്ന വ്യവസായസംരംഭങ്ങളെ അണിനിരത്തി സംസ്ഥാനതല എക്സിബിഷന് ഡിസംബര്‍ 14 മുതല്‍ 23 വരെ പത്തനംതിട്ട മുനിസിപ്പല്‍ ഠൗണ്‍ ഹാളില്‍ നടക്കും. ഇതിനോടനുബന്ധിച്ച് നാളെ (ഡിസം.1) ഉച്ചയ്ക്ക് ശേഷം രണ്ടിന് പത്തനംതിട്ട മണ്ണില്‍ റീജന്‍സിയില്‍ സംഘാടക സമിതി രൂപീകരണയോഗം ചേരും. (പിഎന്‍പി 3876/18)
date
- Log in to post comments