Skip to main content

ഇന്ന് (30) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

 

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ ഇന്ന് (30) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: ഹഫ്‌സ മെഡിക്കല്‍സ് പത്തനംതിട്ട, അക്ഷയ കമ്മ്യൂണിറ്റി ഫാര്‍മസി കോന്നി, സതേണ്‍ മെഡിക്കല്‍സ് കോഴഞ്ചേരി, മാവേലി മെഡിക്കല്‍ സ്റ്റോര്‍ അടൂര്‍, എക്‌സല്‍ മെഡിക്കല്‍സ് പന്തളം, ബ്രദേഴ്‌സ് മെഡിക്കല്‍സ് മുത്തൂര്‍ തിരുവല്ല, മരിയന്‍ മെഡിക്കല്‍സ് റാന്നി, പടിഞ്ഞാറെമണ്ണില്‍ മെഡിക്കല്‍സ് മാടമണ്‍ റാന്നി. 

                               (പ്രതേ്യക പത്രക്കുറിപ്പ്  35/18)

date