Post Category
പ്രമാണ പരിശോധന
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് എസ്.സി/എസ്.റ്റി) തസ്തികയുടെ (കാറ്റഗറി നമ്പര്‍ 297/16) സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ഒറ്റത്തവണ പ്രമാണ പരിശോധന ഡിസംബര്‍ നാലിനും അഞ്ചിനും രാവിലെ 10ന് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദേ്യാഗാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്നതിനുള്ള കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവരുടെ അസല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0468 2222665. (പിഎന്‍പി 3887/18)
date
- Log in to post comments