Post Category
റാങ്ക് പട്ടിക
ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ ഓക്‌സിലറി നഴ്‌സ് മിഡ് വൈഫ് ഗ്രേഡ് രണ്ട് തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665
date
- Log in to post comments