Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മെഡിക്കല്‍ ഓഫീസര്‍മാരുടെ പരിശീലന പരിപാടിയിലേക്ക് 300 പേര്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജി എസ് ടി രജിസ്ട്രേഷനുള്ള സപ്ലയര്‍മാരുടെ സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), ജില്ലാ മെഡിക്കല്‍ ഓഫീസ്, കണ്ണൂര്‍ എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 22ന് രാവിലെ 11 മണിക്കകം ലഭിക്കണം. ജി എസ് ടി രജിസ്ട്രേഷന്‍ ഇല്ലാത്തവര്‍ക്കും ക്വട്ടേഷന്‍ സമര്‍പ്പിക്കാം. ഫോണ്‍: 04972700709

date