Skip to main content

റാങ്ക് പട്ടിക റദ്ദായി

ജില്ലയിലെ വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്‌സ് (എസ് റ്റി  സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ) ( കാറ്റഗറി നം. 339/2019) തസ്തികയിലേക്ക് 2022 ജൂലൈ 25ന് നിലവില്‍ വന്ന റാങ്ക് പട്ടിക കാലാവധി  പൂര്‍ത്തിയായതിനാല്‍ റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

date