Skip to main content

ജില്ലാതല പ്രസംഗ മത്സരം ഡിസംബര്‍ അഞ്ചിന്

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ദേശ സ്‌നേഹവും രാഷ്ട്ര നിര്‍മ്മാണവും വിഷയത്തെ ആസ്പദമാക്കിയുള്ള ജില്ലാതല പ്രസംഗ മത്സരം ഡിസംബര്‍ അഞ്ചിന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ നെഹ്‌റു യുവ കേന്ദ്ര ഹാളില്‍ നടക്കും. 18-29 പ്രായ വിഭാഗത്തില്‍പ്പെട്ട ജില്ലക്കാരായ യുവതീ യുവാക്കള്‍ക്ക് പങ്കെടുക്കാം. പ്രസംഗം ഹിന്ദിയിലൊ ഇംഗ്ലീഷിലോ ആയിരിക്കണം. താത്പ്പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവയുമായി രാവിലെ ഒമ്പതിന് എത്തണം.

 

date