Skip to main content

വികസന സെമിനാര്‍ ഇന്ന് (4)

 

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 2019-20 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ ഇന്ന് (4) രാവിലെ 10ന് തട്ട ഗവണ്‍മെന്റ എല്‍പിഎസില്‍ നടക്കും.          (പിഎന്‍പി 3926/18)

date